രാമമന്ത്രധ്വനികളാല്‍ മുഖരിതമായ രാമായണ മാസാചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം. രാമായണ പാരായണ പുണ്യവുമായി സത്സംഗങ്ങളും പ്രഭാഷണങ്ങളും കീര്‍ത്തനങ്ങളുമായാണ് രാമായണമാസാചരണ സമാപനം നടന്നത്. രാമപുരത്തെ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക മാസത്തിലെ നാലമ്പല ദര്‍ശനത്തിനും സമാപനമായി.
0 Comments