Breaking...

9/recent/ticker-posts

Header Ads Widget

കിടക്കകള്‍ നല്‍കി

 


പാലാ റോട്ടറി ക്ലബ്ബിന്റെ ചാരിറ്റി പദ്ധതികളുടെ ഭാഗമായി, അനാഥരും വൃദ്ധരുമായ അമ്മമാര്‍ക്ക് കിടക്കകള്‍ നല്‍കി. സ്‌നേഹഗിരി മിഷനറി സിസറ്റേഴ്‌സ് നടത്തുന്ന വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കായി   66 കിടക്കകളാണ് നല്‍കിയത്.  റോട്ടറി പ്രസിഡന്റ് ഡോ. സെലിന്‍ റോയി മെത്തകള്‍ സി.സ്മിതയ്ക് കൈമാറി. സെക്രട്ടറി ഷാജി മാത്യു , ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍, വൈസ് പ്രസിഡന്റ് റാണി ജേക്കബ്, സെബാസ്റ്റ്യന്‍ മറ്റത്തില്‍, സണ്ണി പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു




Post a Comment

0 Comments