Breaking...

9/recent/ticker-posts

Header Ads Widget

റോയല്‍ ഫര്‍ണിച്ചറില്‍ മണ്‍സൂണ്‍ സെയില്‍

 


റോയല്‍ ഫര്‍ണിച്ചറിന്റെ കോട്ടയം ഏറ്റുമാനൂര്‍ ഷോറൂമുകളില്‍ മണ്‍സൂണ്‍ സെയില്‍ ആരംഭിച്ചു. മാട്രസ്സുകള്‍ക്ക് 50% വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് സീറ്റുകള്‍, ഫോം ബെഡുകള്‍, അലമാര, ഓഫീസ് ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയും വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്.  പഴയ ഫര്‍ണിച്ചറുകള്‍ മാറ്റി വാങ്ങുവാനും അവസരം ഒരുക്കിയിട്ടുണ്ട്. ദിവസേനയുള്ള പ്രത്യേക ഓഫറുകളും ഉണ്ട്. കോട്ടയം കോടിമത റോയല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമിലും, ഏറ്റുമാനൂര്‍ പട്ടിത്താനത്തെ റോയല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമിലും ഫര്‍ണിച്ചറുകളുടെയും മാട്രസുകളുടെയും വിപുലമായ ശേഖരമാണ് മണ്‍സൂണ്‍ സെയിലിനായി ഒരുക്കിയിട്ടുള്ളത്. ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി  കോട്ടയം ഷോറൂമിലെ 9961989987      0481 236 10 80 എന്നീ നമ്പറുകളിലും ഏറ്റുമാനൂര്‍ ഷോറൂമിലെ 9447 2877 03  9645 79 14 99 എന്നീ നമ്പറുകളിലും വിളിക്കാവുന്നതാണ്.




Post a Comment

0 Comments