Breaking...

9/recent/ticker-posts

Header Ads Widget

റബര്‍ മേഖലയില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തി റബര്‍ വില 250 ലേക്ക് എത്തുന്നു.

 


റബര്‍ മേഖലയില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തി റബര്‍ വില 250 ലേക്ക് എത്തുന്നു. 2011 ഏപ്രിലില്‍ റബ്ബര്‍ വില കിലോഗ്രാമിന് 243 ല്‍ എത്തിയ ശേഷം താഴേയ്ക്ക് പതിക്കുകയായിരുന്നു. അന്താരാഷ്ട്ര വില ഉയര്‍ന്നതും ടാപ്പിംഗ് നിലച്ചതു മൂലമുള്ള ലഭ്യതക്കുറവുമാണ് റബ്ബര്‍ വില ഉയരങ്ങളിലെത്താന്‍ കാരണമാകുന്നത്.




Post a Comment

0 Comments