Breaking...

9/recent/ticker-posts

Header Ads Widget

അകലക്കുന്നം റൂറല്‍ ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പ് നടന്നു

 


അകലക്കുന്നം റൂറല്‍ ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍  യു. ഡി എഫ് സ്ഥാനാര്‍ത്ഥികള്‍  വിജയം നേടി. എം എസ്. വിജയന്‍ , രവീന്ദ്രന്‍ നായര്‍, ഗോപകുമാര്‍, ബാബു ടി എസ്, എം. കെ മാത്യു , എസ്. സജി , റെജിമോന്‍ സിറിയക്ക്, ബിബിന്‍ സെബാസ്റ്റ്യന്‍,  ആലിസ് ജോസ്,  സിസിലി ജോയ്, രാജി മോള്‍ എന്നിവാണ് പുതിയ ഭാരവാഹികള്‍.




Post a Comment

0 Comments