Breaking...

9/recent/ticker-posts

Header Ads Widget

സജി തടത്തില്‍ രാജി വെച്ചു.

 


അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും 3-ാം വാര്‍ഡ് മെമ്പറുമായ സജി തടത്തില്‍  രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് സജി തടത്തില്‍ പറഞ്ഞു. അതിരമ്പുഴ സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍ കൂടിയായ സജി തടത്തില്‍ മുന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.




Post a Comment

0 Comments