Breaking...

9/recent/ticker-posts

Header Ads Widget

സാച്ചുറേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 


കോട്ടയം ജില്ലയിലെ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കായി നബാര്‍ഡിന്റെ ആഭിച്ചഖ്യത്തില്‍  സാച്ചുറേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.  സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുക്കുളം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ കര്‍ഷകമ്പനികള്‍ക്ക് ഏറെ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പ്രോഗ്രാമില്‍ ആത്മാ പ്രോജക്ട് ഡയറക്ടര്‍ സെബാസ്റ്റിയന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , നബാര്‍ഡ് ജില്ലാ മാനേജര്‍ റജി വര്‍ഗീസ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ രാജു ഫിലിപ്പ്, പി.എസ്.ഡബ്ലിയു.എസ് എഫ് പി.ഒ ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫുഡ് സെഫ് റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ രണ്‍ദീപ് .സി .ആര്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സഖറിയ, ആത്മ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ജോര്‍ജ് കുര്യന്‍, ഡപ്യൂട്ടി ഡയറക്ടര്‍ നിഷാ മേരി സിറിയക് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. യമുന ജോസ് , ട്രീസാ സെലിൻ ജോസ് , പി.എസ് ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ഡയറക്ടർ ബോർഡംഗം ഷീബാ ബെന്നി, സി.ഇ.ഒ വിമൽ ജോണി, ഹരിതം എഫ്.പി.ഒ സി.ഇ.ഒ ജോസ് മോൻ മണ്ണയ്ക്ക നാട് തുടങ്ങിയവർ നേതൃത്വം നൽകി. യമുന ജോസ് , ട്രീസാ സെലിൻ ജോസ് , പി.എസ് ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ഡയറക്ടർ ബോർഡംഗം ഷീബാ ബെന്നി, സി.ഇ.ഒ വിമൽ ജോണി, ഹരിതം എഫ്.പി.ഒ സി.ഇ.ഒ ജോസ് മോൻ മണ്ണയ്ക്ക നാട് തുടങ്ങിയവർ നേതൃത്വം നൽകി.





Post a Comment

0 Comments