Breaking...

9/recent/ticker-posts

Header Ads Widget

സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു

 


ഏറ്റുമാനൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ പൊയ്കപ്പുറം അംഗന്‍വാടിക്ക് സമീപം സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. അംഗന്‍വാടിയുടെ പ്രവര്‍ത്തനത്തെയും ജനജീവിതത്തെയും ബാധിക്കുന്ന രീതിയിലാണ് മാലിന്യം കവിഞ്ഞൊഴുകുന്നത്.  പൊയ്കപ്പുറം കോളനിയിലെ വീടുകളുടെ കക്കൂസ് മാലിന്യം എത്തിച്ചേരുന്ന സെപ്റ്റി ടാങ്കിനാണ് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. അംഗന്‍വാടി വര്‍ക്കറുടെ പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലം സന്ദര്‍ശിച്ചു.




Post a Comment

0 Comments