എം ജി യൂണിവേഴ്‌സിറ്റി എം.എസ്സ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷുറന്‍സില്‍ ഒന്നും മൂന്നും എട്ടും റാങ്കുകള്‍ സ്വന്തമാക്കി അരുവിത്തുറ കോളേജ് ഫുഡ് സയന്‍സ്സ് വിഭാഗം മികച്ച വിജയം നേടി. മോനിഷാ എസ്സ് നായര്‍ ഒന്നാം സ്ഥാനവും നയനാ പ്രദീപ് മൂന്നാം സ്ഥാനവും ഷീനാ ബിനോയ് എട്ടും സ്ഥാനവുമാണ് നേടിയത്. എം എസ്സ് സി ക്രെമിസ്ട്രിയില്‍ നന്ദനാ പ്രഭാകരന്‍ സി കെ ഒന്നാം സ്ഥാനവും അലീനാ സെബി മാത്യു, രേഷ്മ രമേഷ്,രശ്മി ഷിബു എന്നിവര്‍ ഏ-ഗ്രേഡും കരസ്ഥമാക്കി.
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളേയും കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിള്‍ ജോര്‍ജിനേയും, ഫുഡ് സയന്‍സ്സ് വിഭാഗം മേധാവി മിനി മൈക്കിളിനേയും അദ്ധ്യാപകരെയും കോളേജ് മാനേജര്‍ റവ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ ഫ. ബിജു കുന്നക്കാട്ട് , വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ എന്നിവര്‍ അഭിനന്ദിച്ചു.
0 Comments