സ്‌നേഹവും മര്യാദയും, ഉള്ളവരുടെ നാടാണ് കോട്ടയം എന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്. രണ്ടുവര്‍ഷവും, ഒരു മാസവും ജില്ലാപോലീസ് മേധാവി സ്ഥാനം വഹിച്ച ശേഷം സ്ഥലം മാറി പോകുമ്പോള്‍ വെല്ലുവിളി നിറഞ്ഞ നിരവധി സംഭവങ്ങളില്‍ കാര്യക്ഷമതയോടെ ഇടപെടാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
0 Comments