Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ

 


പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ മത്സരങ്ങള്‍ പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു V തുരുത്തന്‍ പതാക ഉയര്‍ത്തി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാര്‍ച്ച് പാസ്റ്റില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍  സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫാദര്‍ റെജിമോന്‍ സ്‌കറിയ, പി ടി എ പ്രസിഡന്റ് VM തോമസ്, കായിക അദ്ധ്യപകന്‍ ബോബന്‍, തങ്കച്ചന്‍, ടോബിന്‍ കെ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments