Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ വര്‍ണാഭമായ ശോഭയാത്രയോടെ ശ്രീകൃഷ്ണജയന്തി ആഘോഷം

 


കിടങ്ങൂരില്‍ വര്‍ണാഭമായ ശോഭയാത്രയോടെ  ശ്രീകൃഷ്ണജയന്തി ആഘോഷം നടന്നു. കിടങ്ങൂര്‍ സൗത്ത് , പിറയാര്‍ , കട്ടച്ചിറ, കുമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ കിടങ്ങൂര്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ചാലപ്പുറത്ത് ക്ഷേത്രത്തിലെത്തി. വീഥികളെ അമ്പാടിയാക്കി കൃഷ്ണനും രാധയും ഗോപികാ നൃത്തവുമായി ഭക്തര്‍ ശോഭായാത്രയില്‍ പങ്കു ചേര്‍ന്നു




.





Post a Comment

0 Comments