പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി . ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച വിശുദ്ധ ചാവറയച്ചനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ നേട്ടമെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു
0 Comments