Breaking...

9/recent/ticker-posts

Header Ads Widget

കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം സാധന സമഗ്രികള്‍ നല്‍കി.

 


കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി വയനാട്ടില്‍ പ്രകൃതി  ദുരന്തത്തില്‍  ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാധന സമഗ്രികള്‍ നല്‍കി.  കെ എസ് സി (എം ) പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  ആവശ്യസാധനങ്ങള്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്  ജോസ് കൊറ്റത്തില്‍, ജില്ലാ പ്രസിഡണ്ട് അമല്‍ ചാമക്കാലയ്ക്ക് കൈമാറി. യൂത്ത് ഫ്രണ്ട് (എം)  നിയോജകമണ്ഡലം പ്രസിഡന്റ് റെനി വള്ളികുന്നേല്‍ , ജോര്‍ജിന്‍ ടോമി, ജോര്‍ജ് ജേക്കബ്, എഡ്വിന്‍ വരിക്കമുണ്ട തുടങ്ങിയവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments