Breaking...

9/recent/ticker-posts

Header Ads Widget

ടാക്‌സി മേഖലയില്‍ വ്യാജന്മാര്‍

 


ടാക്‌സി മേഖലയില്‍ വ്യാജന്മാര്‍ പെരുകുന്നത് പ്രതിസന്ധിയാകുന്നു. കള്ള ടാക്‌സികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും മോട്ടോര്‍ വാഹന വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ടാക്‌സി ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. കോട്ടയത്തും പുതുപ്പള്ളിയിലും ടാക്‌സി ഡ്രൈവര്‍മാര്‍ നേരിട്ടിറങ്ങി വ്യാജ ടാക്‌സികള്‍ പിടികൂടിയത് സംഘര്‍ഷത്തിനുകാരണമായിരുന്നു.




Post a Comment

0 Comments