കൊല്ലം, കോട്ടയം, എറണാകുളം റൂട്ടില്‍ ട്രെയിന്‍ യാത്രക്കാരുടെ ദുരിതം തുടരുന്നു. സ്ഥിരം യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന പാലരുവിയില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചെങ്കിലും തിരക്ക് കുറയ്ക്കുന്നതിന് ഇത് പര്യാപ്തമായില്ല. ആഴ്ചയിലെ ആദ്യ പ്രവര്‍ത്തിദിനമായ തിങ്കളാഴ്ചയും കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു പാലരുവിയിലെ യാത്രക്കാര്‍.
0 Comments