ഉഴവൂര്‍ ഈസ്റ്റ് കലാമുകുളം ശ്രീരാമ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ മാസാചരണത്തിന് സമാപനമായി. ഇടക്കോലി ഭാരതീയ വിദ്യാനികേതന്‍ കോഴനാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് സമ്പൂര്‍ണ്ണ രാമായണപാരായണം നടന്നു. സന്ധ്യാനാമ ജപം, ഭജന ദീപാരാധന, രാമായണ പ്രശ്‌നോത്തരിയുടെ സമ്മാനവിതരണം, ചികിത്സ സഹായ വിതരണം, തുടങ്ങിയ ചടങ്ങുകളും നടന്നു.
0 Comments