Breaking...

9/recent/ticker-posts

Header Ads Widget

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍

 


നഗര-ഗ്രാമ വ്യത്യാസമില്ലാതെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. മോട്ടോര്‍ വാഹന വകുപ്പ് ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച ജനകീയസദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ റൂട്ടുകളില്‍ ബസ് സര്‍വീസ് വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.




Post a Comment

0 Comments