Breaking...

9/recent/ticker-posts

Header Ads Widget

ബലിതര്‍പ്പണം നടത്താന്‍ വന്‍തിരക്ക്.

 


പിതൃക്കളുടെ ആത്മശാന്തിയ്ക്കായി കര്‍ക്കിടകവാവിന് ബലിതര്‍പ്പണം നടത്താന്‍ വന്‍തിരക്ക്. കടപ്പാട്ടൂരിലും ഇടപ്പാടിയിലും ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ക്ഷേത്രക്കടവുകളില്‍ ബലിതര്‍പ്പണം ആരംഭിച്ചത്.




Post a Comment

0 Comments