Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക വാവുബലി ശനിയാഴ്ച

 


മണ്‍മറഞ്ഞ പിതൃക്കളുടെ ആത്മ ശാന്തിക്കായി കര്‍ക്കിടക വാവുബലി ശനിയാഴ്ച നടക്കും. ദക്ഷിണായനത്തിലെ ആദ്യ അമാവാസി നാളില്‍ പതിനായിരങ്ങളാണ് ബലിതര്‍പ്പണത്തിന് എത്തുന്നത്.  പുലര്‍ച്ചെ 5 മുതല്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം ആരംഭിക്കും.




Post a Comment

0 Comments