Breaking...

9/recent/ticker-posts

Header Ads Widget

കുഞ്ഞു സമ്പാദ്യം ദുരിത ബാധിതര്‍ക്കുള്ള സഹായമായി കൈമാറി വേദ

 


വിഷുക്കൈ നീട്ടമായി കിട്ടിയ കുഞ്ഞു സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കുള്ള സഹായമായി കൈമാറി വേദ എന്ന രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി. 3475/- രൂപയാണ് വേദ വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി  കൈമാറിയത്.  സമ്പാദ്യം  സേവാഭാരതിക്ക് കൈമാറി. രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് സേവാപ്രമുഖ്  ആര്‍. രാജേഷ് ഏറ്റുവാങ്ങി. പള്ളിക്കത്തോട് വേദത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്റെയും രജനിയുടെയും മകള്‍ ആണ് വേദ നായര്‍. പള്ളിക്കത്തോട് അരവിന്ദ വിദ്യാ മന്ദിരത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.




Post a Comment

0 Comments