Breaking...

9/recent/ticker-posts

Header Ads Widget

വേദഗിരി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 


വേദഗിരി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാല്‍ ലക്ഷത്തോളം ആളുകള്‍ ശനിയാഴ്ച കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായി ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.




Post a Comment

0 Comments