മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുറിച്ചിത്താനം വില്ലേജ് ഓഫീസ് വെള്ളാക്കാവ് ആണ്ടൂര്‍ റോഡ് ശോചനീയാവസ്ഥയില്‍. റോഡില്‍ ടാറിംഗ് തകര്‍ന്ന് രൂപപ്പെട്ട കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുകയാണ്. റോഡിലെ യാത്രാദുരിതം പരിഹരിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
.
0 Comments