Breaking...

9/recent/ticker-posts

Header Ads Widget

കടലിലും ജലാശയങ്ങളിലും അകപ്പെടുന്നവര്‍ക്ക് ജീവന്‍ രക്ഷാകവചം ഒരുക്കി വൈദികന്‍.

 

കടലിലും ജലാശയങ്ങളിലും അകപ്പെടുന്നവര്‍ക്ക് ജീവന്‍ രക്ഷാകവചം ഒരുക്കി വൈദികന്‍. എന്‍ജിനിയറായ ഫാ: ഏബ്രഹാം പെരികിലക്കാട്ടാണ്  ജീവന്‍ രക്ഷാ ഉപകരണം രൂപകല്‍പന ചെയ്തത്. നോഹാസ് ആര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന രക്ഷാ ഉപകരണത്തില്‍ ജിപിഎസ് സംവിധാനവുമുണ്ട്.





Post a Comment

0 Comments