Breaking...

9/recent/ticker-posts

Header Ads Widget

സംഭാവന നല്‍കുന്നതിനെതിരായ പ്രചാരണങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്ന് മന്ത്രി വാസവന്‍

 


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരായ പ്രചാരണങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. നാട് കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ജാതിമത രാഷ്ട്രീയ വ്യത്യാസം ഒന്നുമില്ലാതെ നാടൊന്നാകെ ഓടിയെത്തുകയാണെന്നും നാടിന്റെ ഈ ഒരുമയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു. 




Post a Comment

0 Comments