Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളേജ് റോഡരികില്‍ മാലിന്യ നിക്ഷേപം

 


അമലഗിരി മെഡിക്കല്‍ കോളേജ് റോഡരികില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങളിലെയും തട്ടുകടകളിലെയും പച്ചക്കറിക്കടകളിലെയും മാലിന്യങ്ങളാണ് രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിച്ചു റോഡരികില്‍ തള്ളുന്നത്. അസഹ്യമായ ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.




Post a Comment

0 Comments