Breaking...

9/recent/ticker-posts

Header Ads Widget

റോഡില്‍ പ്രത്യക്ഷപ്പെട്ട കിണര്‍ മൂടി.

 


മണര്‍കാട് പള്ളിക്ക് സമീപം റോഡില്‍ പ്രത്യക്ഷപ്പെട്ട കിണര്‍ മൂടി. വ്യാഴാഴ്ച വൈകുന്നേരം പള്ളിക്കും ആശുപത്രിക്ക് ഇടയ്ക്കുള്ള റോഡില്‍ ടിപ്പര്‍ ലോറി  കുഴിയില്‍ താഴുകയായിരുന്നു. ലോറി നീക്കം ചെയ്തപ്പോഴാണ് കിണര്‍ കാണപ്പെട്ടത്. റോഡ് നിര്‍മ്മാണ സമയത്ത് ഇവിടുണ്ടായിരുന്ന കിണര്‍ മൂടിയ കല്ല് തകര്‍ന്നതിനെ തുടര്‍ന്നാണ് കിണര്‍പ്രത്യക്ഷമായത്.




Post a Comment

0 Comments