Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങള്‍

 


സ്‌നേഹവും കരുതലും കൈമുതലാക്കി സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ കടമയുള്ളവരാണ് ഓരോ സഭാവിശ്വാസിയുമെന്ന് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങള്‍  കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                           

.





Post a Comment

0 Comments