Breaking...

9/recent/ticker-posts

Header Ads Widget

പുണ്യശ്ലോകന്‍ കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ 67-ാം ചരമ വാര്‍ഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്നു.

 


പുണ്യശ്ലോകന്‍ കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ 67-ാം ചരമ വാര്‍ഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്നു. ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ദീനാനുകമ്പയും ദിവ്യകാരുണ്യ ഭക്തിയും നിറഞ്ഞ വിശുദ്ധ ജീവിതത്തിനുടമയായിരുന്ന കുട്ടന്‍ തറപ്പേലച്ചന്റെ സ്‌നേഹസ്മരണയില്‍ നടന്ന ചടങ്ങുകളിലും ശ്രാദ്ധസദ്യയിലും നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു.



                                    



.





Post a Comment

0 Comments