സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം ജില്ലാ സെന്‍ട്രല്‍ കൗണ്‍സില്‍ പുന്നത്തുറ പഴയ പള്ളിയില്‍ നടന്നു. 71-ാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം പാലാ രൂപത മുന്‍ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു.
.
0 Comments