Breaking...

9/recent/ticker-posts

Header Ads Widget

പാലാ ചേര്‍പ്പുങ്കലില്‍ അച്ചായന്‍സ് ബേക്കിംഗ് കോ പ്രവര്‍ത്തനമാരംഭിച്ചു.

 


പാലാ ചേര്‍പ്പുങ്കലില്‍ അച്ചായന്‍സ് ബേക്കിംഗ് കോ പ്രവര്‍ത്തനമാരംഭിച്ചു. പാലായില്‍ കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന  അച്ചായന്‍സ് ബേക്കറി, റസ്റ്റോറന്റ് മാതൃകയില്‍ വിപുലപ്പെടുത്തിയാണ് ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തനമാരംഭിച്ചത്.  ജോസ് K മാണി MP അച്ചായന്‍്‌സ് ബേക്കിംഗ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  മന്ത്രി റോഷി അഗസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു.

                                    



 രുചി വൈവിധ്യങ്ങള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കാനും സ്വാദേറിയ ബേക്കറി ഇനങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കിയാണ് അച്ചായന്‍സ് ബേക്കിംഗ് കോ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.






Post a Comment

0 Comments