Breaking...

9/recent/ticker-posts

Header Ads Widget

തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഔദ്യോഗിക സംവിധാനത്തിലൂടെ അന്വേഷിക്കട്ടെയെന്ന് ADGP MR അജിത്കുമാര്‍.

 


തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഔദ്യോഗിക സംവിധാനത്തിലൂടെ അന്വേഷിക്കട്ടെയെന്ന് ADGP MR അജിത്കുമാര്‍. കോട്ടയത്ത് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനെത്തിയ ADGP  മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റവരിയില്‍ മറുപടി ഒതുക്കുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

                                               


ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അവര്‍ അന്വേഷിക്കട്ടെയെന്നും ADGP പറഞ്ഞു. മറ്റ് ആരോപണങ്ങളെക്കറിച്ച്  പ്രതികരിക്കാന്‍  എഡിജിപി  തയ്യറായില്ല. MR അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നൊഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.






Post a Comment

0 Comments