അമയന്നൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനര്‍ നിര്‍മിക്കുന്ന ശ്രീകോവിലിന്റെ ഉത്തരം വെയ്പ് നടന്നു. ഉയരം കൂടിയ ശ്രീകോവിലാണ് അമയന്നൂരില്‍ നിര്‍മിക്കുന്നത്.
തന്ത്രി തരണനെല്ലൂര് പത്മനാഭന്‍ നമ്പൂതിരിപ്പാട്, തടി പണികള്‍ക്ക് നേതൃത്വം നല്‍കുന്ന മുണ്ടക്കയം പുളിംകുന്ന് സന്തോഷ് ആചാരി, ക്ഷേത്ര ശില്പി രാജു ആചാരി, അയ്യന്‍കുന്നേല്‍ അയര്‍കുന്നം ക്ഷേത്രം മേല്‍ശാന്തി ഹരീന്ദ്രന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്തിലാണ് ഉത്തരം വയ്പ് ചടങ്ങുകള്‍ നടന്നത്. അന്നദാനവും ഉണ്ടായിരുന്നു.
.
0 Comments