Breaking...

9/recent/ticker-posts

Header Ads Widget

അഞ്ഞൂറിലധികം ചെറുകഥകളും 40 നോവലുകളുമെഴുതി ശ്രദ്ധേയനായി അന്തീനാട് ജോസ്.

 


അഞ്ഞൂറിലധികം ചെറുകഥകളും 40 നോവലുകളുമെഴുതി ശ്രദ്ധേയനായ സാഹിത്യകാരനാണ് അന്തീനാട് ജോസ്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഒപ്പിയെടുത്തവയാണ് അന്തീനാട് ജോസിന്റെ  രചനകള്‍. 40 വര്‍ഷത്തിലേറെയായി സാഹിത്യ രംഗത്തുള്ള ജോസിന്റെ  ബാലസാഹിത്യകൃതികളും ബൈബിള്‍ അധിഷ്ഠിത കഥാരചനകളും സാഹിത്യാസ്വാദകരുടെ അംഗീകാരം നേടിയിട്ടുണ്ട്.


                                    



.





Post a Comment

0 Comments