Breaking...

9/recent/ticker-posts

Header Ads Widget

സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു



സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് നാടാകെ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. പാലാ ഏരിയായിലെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ അനുസ്മരണ സമ്മേളനം ചേര്‍ന്നു. പാലായില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, പി എന്‍ പ്രമോദ്, ടോബിന്‍ കെ അലക്‌സ്,  പ്രൊഫ. സതീഷ് ചൊള്ളാനി, ബിനീഷ് ചൂണ്ടച്ചേരി, വി എല്‍ സെബാസ്റ്റ്യന്‍, ബെന്നി മൈലാടൂര്‍ എന്നിവര്‍ സംസാരിച്ചു. 

                                     

മുത്തോലിയില്‍   സിപിഐ എം ഏരിയ സെക്രട്ടറി പി എം ജോസഫ്, അഡ്വ. പി ആര്‍ തങ്കച്ചന്‍, മാത്തുക്കുട്ടി ചെന്നാട്ട്, രാജു കോനാട്ട്,  സജി ഒലിക്കര, സത്യന്‍ പന്തത്തല, പുഷ്പ ചന്ദ്രന്‍, കെ എസ് പ്രദീപ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. രാമപുരത്ത്  എം ടി ജാന്റിഷ്, കെ എസ് രാജു, ബേബി ഉഴുത്തുവാല്‍, അഡ്വ. പയസ് രാമപുരം, വി ജി വിജയകുമാര്‍, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, പി എ മുരളി, എം ആര്‍ രാജു, സണ്ണി പൊരുന്നക്കോട്ട്, ഡി പ്രസാദ്, അഡ്വ. വി ജി വേണുഗോപാല്‍, എം ജി തമ്പി എന്നിവര്‍ സംസാരിച്ചു.


.





Post a Comment

0 Comments