Breaking...

9/recent/ticker-posts

Header Ads Widget

ചെണ്ടുമല്ലി കൃഷിയിലൂടെ വര്‍ണ്ണവസന്തമൊരുക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍.

 


അതിരമ്പുഴ പഞ്ചായത്തിലും ചെണ്ടുമല്ലി കൃഷിയിലൂടെ വര്‍ണ്ണവസന്തമൊരുക്കിയിരിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ 9 വാര്‍ഡുകളിലെ പൂകൃഷി വിളവെടുപ്പിനൊരുങ്ങിക്കഴിഞ്ഞു.. ഓണപ്പൂക്കളമൊരുക്കാന്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ പൂക്കളാണ് കുടുംബശ്രീയുടെ ചെണ്ടുമല്ലിത്തോട്ടങ്ങളില്‍ വിരിഞ്ഞിരിക്കുന്നത്.


                                    



.





Post a Comment

0 Comments