പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡുകളില്‍ 50 ശതമാനവും BMBC നിലവാരത്തിലാക്കിയതായി PWD മന്ത്രി മുഹമ്മദ് റിയാസ്. അതിരമ്പുഴ ജംഗ്ഷന്റെയും ആട്ടുകാരന്‍ കവല റോഡിന്റെയും ഹോളി ക്രോസ് റോഡിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. ശിലാഫലകം അനാച്ഛാദനം മന്ത്രി V.N വാസവന്‍ നിര്‍വഹിച്ചു.
.
0 Comments