അതിരമ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാവുന്ന ഓണച്ചന്ത സെപ്റ്റംബര്‍ 14 വരെ പ്രവര്‍ത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഓണച്ചന്തഉദ്ഘാടനം ചെയ്തു.
.
0 Comments