Breaking...

9/recent/ticker-posts

Header Ads Widget

പഠന ലാബിന്റെ ഉത്ഘാടനം



അയര്‍ക്കുന്നം ഗവ.എല്‍.പി. സ്‌കൂളില്‍ പഠന ലാബിന്റെ ഉത്ഘാടനം പഞ്ചായത്തു പ്രസിഡന്റ് സീന ബിജു നാരായണന്‍ നിര്‍വഹിച്ചു. വിവിധതലങ്ങളില്‍ ലഭിച്ച അവാര്‍ഡുകളുടെ വിതരണം ജനപ്രതിനിധികള്‍ നിര്‍വ്വഹിച്ചു. 

                                    

. PTA പ്രസിഡന്റ ലിനിറ്റില്‍ ബിബിന്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ AEO ശ്രീജാ പി ഗോപാല്‍, ജനപ്രതിനിധികളായ ജിജി നാകമറ്റം, ജെയിംസ് പുതുമന , ലാല്‍ സി പെരുന്തോട്ടം,  സി. ആര്‍ സി. കോര്‍ഡിനേറ്റര്‍ സി.ആര്‍ നീലകണ്ഠന്‍ നമ്പൂതിരി, പ്രധാനാധ്യാപിക ആന്‍സി മര്‍ക്കോസ്, SRG  കണ്‍വീനര്‍  വര്‍ഷ കെ.വി.തുടങ്ങിയവര്‍ പ്രസംഗിച്ചു.



.





Post a Comment

0 Comments