കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് K രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് MC തങ്കമണി അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.ജി സജീവ് സംഘടനാ വിശദീകരണം നടത്തി. സെകട്ടറി K.R സാബുജി റിപ്പോര്‍ട്ടും, KR ഷിബു കണക്കുകളും അവതരിപ്പിച്ചു. KN ജയ്‌മോന്‍, SA താഹ , PB അശോകന്‍, TNശങ്കരന്‍, PK സുരേന്ദ്രന്‍, KN സതീശന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments