Breaking...

9/recent/ticker-posts

Header Ads Widget

വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

 


പൊന്‍കുന്നം എസ്എച്ച് യുപി സ്‌കൂളിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.  ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്‍കുന്നം കോയിപ്പള്ളി തൊമ്മിത്താഴയില്‍ അമീര്‍ (24) ആണ് മരിച്ചത്. 


                                    

ചൊവ്വാഴ്ച  വൈകിട്ട് 4.30 ഓടെ ആയിരുന്നു അപകടം. അട്ടിക്കല്‍ പഴയചന്ത റോഡില്‍ നിന്നും ദേശീയപാതയിലേക്ക് യുവാവ് പ്രവേശിക്കുമ്പോഴായിരുന്നു അപകടം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യബസില്‍ യുവാവിന്റെബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവി നെ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



.





Post a Comment

0 Comments