Breaking...

9/recent/ticker-posts

Header Ads Widget

ഓണത്തിന് പൂക്കളമൊരുക്കാന്‍ കുറിച്ചിയിലെ ചെണ്ടുമല്ലി പൂപ്പാടമൊരുങ്ങി.

 


ഓണത്തിന് പൂക്കളമൊരുക്കാന്‍ കുറിച്ചിയിലെ ചെണ്ടുമല്ലി പൂപ്പാടമൊരുങ്ങി. കുറിച്ചി  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തിലാണ് ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി പൂ കൃഷി നടത്തിയത്. JLG കളുടെ നേതൃത്വത്തില്‍ നടത്തിയ ബന്ദിപ്പൂ കൃഷി ആദ്യഘട്ട വിളവെടുപ്പുത്സവം നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

                                                     

കൃഷി ഓഫീസര്‍, അസിസ്റ്റന്റുമാര്‍, CDS ചെയര്‍പേഴ്‌സണ്‍,അഗ്രി സിആര്‍പി, CDS അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, JLG അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments