Breaking...

9/recent/ticker-posts

Header Ads Widget

അയ്മനത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

 


അയ്മനത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പുളിക്കമരം അച്ചന്‍ കുഞ്ഞിന്റെ മകന്‍ ഷബിന്‍ ജെസ്റ്റിന്‍ (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അയ്മനം പൂന്ത്രക്കാവിന് സമീപം ബൈക്ക് അപകടത്തിലാണ്  ഷബിന് പരിക്കുപറ്റിയത്.  സംസ്‌ക്കാരം  ചെങ്ങളം സെന്റ് ജോസഫ്പള്ളിയില്‍ നടന്നു.


                                    



.





Post a Comment

0 Comments