Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിയില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

 


കുറിച്ചിയില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി ചാമക്കളം എസ്.എന്‍.ഡി.പിയ്ക്കു സമീപമാണ് അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ചത്. മരിച്ചയാള്‍ എത്തിയതെന്നു സംശയിക്കുന്ന ബുള്ളറ്റും റെയില്‍വേ ട്രാക്കിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.  രാവിലെ എട്ടു മണിയോടെയാണ്  റെയില്‍വേ ട്രാക്കില്‍ മുതദേഹം കണ്ടെത്തിയത്. ചിങ്ങവനം പൊലീസ്കേസെടുത്തു.


                                    



.





Post a Comment

0 Comments