Breaking...

9/recent/ticker-posts

Header Ads Widget

റെഡിമെയ്ഡ് വസ്ത്രനിര്‍മാണമാരംഭിച്ച് തയ്യല്‍ തൊഴിലാളികള്‍.

 


ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വിപണി കീഴടക്കുമ്പോള്‍ റെഡിമെയ്ഡ് വസ്ത്രനിര്‍മാണമാരംഭിച്ച് തയ്യല്‍ തൊഴിലാളിള്‍. കൊല്ലത്ത് AKTA യുടെ നേതൃത്വത്തില്‍ ആരംഭിച്ച റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ ശാലയില്‍ എല്ലാത്തരം വസ്ത്രങ്ങളും നിര്‍മ്മിച്ച് ടെയ്‌ലര്‍ ടച്ച്   എന്ന ബ്രാന്‍ഡ് നെയ്മില്‍ പുറത്തിറക്കുകയാണ് തയ്യല്‍ തൊഴിലാളികള്‍. ടെയ്‌ലര്‍ടച്ചിന്റെ ജില്ലയിലെ ആദ്യ വസ്ത്രവിപണന കേന്ദ്രം കുറിച്ചിത്താനത്ത് AKTA സംസ്ഥാന പ്രസിഡന്റ് K.S സോമന്‍ഉദ്ഘാടനം ചെയ്തു.

                                                     

.





Post a Comment

0 Comments