Breaking...

9/recent/ticker-posts

Header Ads Widget

തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

 


തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പൈപ്പ് പണിക്കും ജലവിതരണത്തിനും പ്രോട്ടോകോള്‍ രൂപീകരിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോട്ടയത്ത് പറഞ്ഞു. ജല വിതരണത്തിലും മറ്റു അറ്റകുറ്റപ്പണിയിലും വീഴ്ച ഉണ്ടായോ എന്നറിയാന്‍ ഉന്നതതല യോഗം വ്യാഴാഴ്ച ചേരുമെന്നും മന്ത്രി അറിയിച്ചു.


                                    



.





Post a Comment

0 Comments