Breaking...

9/recent/ticker-posts

Header Ads Widget

പപ്പടത്തിന് ആവശ്യക്കാരേറെയെത്തുമ്പോള്‍ പപ്പട നിര്‍മ്മാണ മേഖലയില്‍ തിരക്കേറുകയാണ്.

 


ഓണസദ്യയുടെ അവിഭാജ്യ ഘടകമായ പപ്പടത്തിന് ആവശ്യക്കാരേറെയെത്തുമ്പോള്‍ പപ്പട നിര്‍മ്മാണ മേഖലയില്‍ തിരക്കേറുകയാണ്. നിര്‍മ്മാണ വസ്തുക്കളുടെ വില വര്‍ധനവും വ്യാജന്മാരുടെ കടന്നുകയറ്റവും പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും വില വര്‍ധനയില്ലാതെയാണ് പപ്പടം ഓണ വിപണിയിലെത്തിക്കുന്നതെന്ന് ആണ്ടൂര്‍ ഇല്ലിക്കലിലെ ശ്രീ ഗുരുവായൂര്‍ ഫ്രണ്ട്‌സ് പപ്പട നിര്‍മ്മാതാക്കളായ അനിലും പ്രിയയും പറഞ്ഞു.


                                    



.





Post a Comment

0 Comments