Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പു തിരുനാളിന് തുടക്കമായി.

 


മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പു തിരുനാളിന് തുടക്കമായി. സെപ്റ്റംബര്‍ 7 ന് നടതുറക്കലും, സെപ്റ്റംബര്‍ 8 ന് പരിശുദ്ധ മാതാവിന്റെ ജനന തിരുനാളാഘോഷവും നടക്കും.

                                                       

.





Post a Comment

0 Comments