Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി ദിനാഘോഷം നടന്നു

 


കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഫിസിയോതെറാപ്പി ദിനാഘോഷം നടന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ യു. ശ്രീജിത്ത് നിര്‍വഹിച്ചു. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്റ്റര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുംപുറം എസ്.എച്ച് മുഖ്യ പ്രഭാഷണം നടത്തി. നടുവേദനയും പ്രതിരോധവും ചികിത്സയും ഫിസിയോതെറാപ്പിയിലൂടെ എന്ന വിഷയത്തില്‍ എസ്.എച്ച് മെഡിക്കല്‍ സെന്റര്‍  ഫിസിയോതെറാപ്പി വിഭാഗം മേധാവി മനീഷ് എസ് ക്ലാസ് എടുത്തു. തുടര്‍ന്ന് ഫിസിയോ തെറാപ്പിസ്റ്റുമാരുടെ നേതൃത്വത്തില്‍ വ്യായാമ പരിശീലനവും ബോധവല്‍ക്കരണവും നടന്നു.


                                    



.





Post a Comment

0 Comments