തറപ്പേല്‍ക്കടവ് പാലത്തിനു സമീപം സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നതായി പരാതി. പാലത്തിനടിയിലെ മാലിന്യക്കൂമ്പാരം മീനച്ചിലാറ്റില്‍ ജല മലിനീകരണത്തിനു കാരണമാകുകയാണ്. പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. മാലിന്യ നിക്ഷേപവും സാമൂഹ്യവിരുദ്ധ ശല്യവും തടയാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കിഴപറയാര്‍ റസിഡന്റ്‌സ് അസോസിയേഷനും നാട്ടുകാരുംആവശ്യപ്പെട്ടു.
.
0 Comments